Friday, September 21, 2012

POOVE.. POLI.. POOVE.. CD.. PRAKASHANAM.ARTSCLUB ghss karuvarakundu

പൈക്ക മത്സരവിജയികള്‍ 


 
ക്ലാസ്സ്‌  പി  ടി എ  ഹെഡ് മാസ്റ്റര്‍  ഇ .ജോസഫ്‌ ക്ലാസ്സ്‌ എടുക്കുന്നു .

ക്ലാസ്സ്‌  പി  ടി എ,, പി .എം .സാദിക്ക്  ഉത്ഘാടനം ചെയ്യുന്നു .


പൈക്ക മത്സരവിജയികള്‍ക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .ആയിഷ ട്രോഫി വിതരണം ചെയ്യുന്നു .

സ്വന്തം ചാനല്‍ നടത്തിയ ദേശഭക്തി ഗാനമല്‍സരത്തില്‍ വിജയികള്‍ക്ക് പി .മുഹമ്മദ്‌ മാസ്റ്റര്‍ (മെമ്പര്‍ ഗ്രാമ പഞ്ചായത്ത്‌ )ട്രോഫി വിതരണം ചെയ്യുന്നു ..

 
ആര്‍ട്സ് ക്ലബ് നിര്‍മിച്ച  പൂവേ പൊലി പൂവേ  സിനിമ ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ്‌ പി ആയിഷ  പി ടി എ പ്രസിഡന്റ്‌ പി എം സാദിക്കിന് നല്‍കി പ്രകാശനം ചെയ്യുന്നു .


Sunday, September 16, 2012

പൂവേ പൊലി പൂവേ. .FILM...BY..ARTS CLUB GHSS KARUVARAKUNDU


 ഓണത്തിനു  ആര്‍ട്സ് ക്ലബ്‌ പുറത്തിറക്കിയ  സിനിമ ..പൂവേ പൊലി  ...പൂവേ .




Saturday, September 15, 2012

JRC GHSS KARUVARAKUNDU BEST TROOP.

കരുവാരകുണ്ട് ഹൈ  സ്‌കൂള്‍  ജെ ആര്‍ സി  ജില്ലയിലെ മികച്ച  ജെ ആര്‍ സി  ആയി തിരഞ്ഞെടുത്തു .24 നു വിദ്യാ ഭ്യാസ മന്ത്രി അവാര്‍ഡ്  മലപ്പുറത്ത്‌ വെച്ച് നല്‍കും .