ബഷീറിന്റെ ദര്‍ശനം .കെ രാധിക .മുഖ്യ പ്രഭാഷണം.ക്ലാസ് തല ബഷീര്‍ അനുസ്മരണം |
ഹഹന .സി. സ്വാഗത പ്രസംഗം |
ബഷീര്‍ മനുഷ്യ സ്നേഹി .എം .ദേവാനന്ദ് ,ഉത്ഘാടന പ്രസംഗം . |
ഈയ്യസുദീന്‍ ,.ജിന്ഷ .കെ ആര്‍.ദീപ്തി കൃഷ്ണ.. രാജന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു .സപര്യ മലയാളം സാഹിത്യ വേദി യാണ് ഓരോ ക്ലാസിലും അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചത്. |
No comments:
Post a Comment