Friday, September 16, 2011

വികൃത ജീവി .(കവിത ) ശിഫ ടി എ 10.A

വികൃത ജീവി .
വാരിയെല്ലുകള്‍ 
എണ്ണി 
തടിച്ചു വീര്‍ത്ത 
വികൃത മുഖം നോക്കി ,
മകനെന്നോട് 
ചോദിച്ചു 
അച്ഛാ ....
ഏതാണ് ,   ഈ ജീവി ...!

No comments:

Post a Comment