Thursday, November 22, 2012

WANDOOR SUB DT. KALOLSAVAM KALOLSAVAM UP GENERAL :2nd OVER ALL CHAMPIONS G H S S KARUVARAKUNDU, Declared today.

സബ് ജില്ലാ കലാമേളയില്‍ ആറാം തവണയും ഓവറോള്‍ ചാന്പ്യന്‍ഷിപ്പ്

വണ്ടൂര്‍ സബ് ജില്ലാ ഹൈസ്കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ കരുവാരകുണ്ട് ഗവ : ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആറാം തവണയും ഓവറോള്‍ ചാന്പ്യന്‍മാരായി.
വണ്ടൂര്‍ സബ് ജില്ലാ ഹൈസ്കൂള്‍ വിഭാഗം കലോത്സവത്തില്‍ കരുവാരകുണ്ട് ഗവ : ഹയര്‍ സെക്കണ്ടറി സ്കൂള്‍ തുടര്‍ച്ച യായിമൂന്നാം തവണയും 2nd ഓവറോള്‍ ചാന്പ്യന്‍മാരായി.
WANDOOR SUB DT. KALOLSAVAM KALOLSAVAM UP GENERAL :2nd OVER ALL CHAMPIONS
G H S S KARUVARAKUNDU, Declared today.

No comments:

Post a Comment