Friday, June 29, 2012

laharivirudha dinam 2012

ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മന്ത്രിക്ക് പരാതി നല്‍കി
Posted on: 29 Jun 2012


കരുവാരകുണ്ട്: മദ്യ വില്‍പ്പന ശാലകള്‍ അടച്ചുപൂട്ടുക, വ്യാജ മദ്യവില്‍പ്പന തടയുക, സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എകൈ്‌സസ് മന്ത്രിക്ക് നിവേദനം നല്‍കി.

മദ്യവും മയക്കുമരുന്നും ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവകുപ്പ് പ്രചരിപ്പിക്കുമ്പോള്‍ തന്നെ മദ്യവില്‍പ്പന ശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ യഥേഷ്ടം പരസ്യമായി ഉപയോഗിക്കപ്പെടുന്നു. സ്‌കൂള്‍ പരിസരങ്ങളിലും ഇതിന്റെ വില്‍പ്പന തകൃതിയായി നടക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയാല്‍ അതിന്റെ ഉപയോഗമില്ലാതാക്കാനാവുമെന്ന് കുട്ടികള്‍ നിവേദനത്തില്‍ പറഞ്ഞു.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികള്‍ നിവേദനം നല്‍കിയത്. ദിനാചരണം പ്രധാനാധ്യാപകന്‍ ഇ. ജോസഫ് ഉദ്ഘാടനംചെയ്തു.

Wednesday, June 27, 2012

Wednesday, June 20, 2012

വായനദിനാചരണം..mathrubhumi news


വായനദിനാചരണം
Posted on: 21 Jun 2012


കരുവാരകുണ്ട്: വായനദിനാചരണത്തിന്റെ ഭാഗമായി കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മള്‍ട്ടിമീഡിയ പ്രശേ്‌നാത്തരി, പുസ്തകാസ്വാദന മത്സരം, ക്ലാസ്തല ലൈബ്രറി രൂപവത്കരണം എന്നിവ നടത്തി. പ്രധാനാധ്യാപകന്‍ ഇ.ജോസഫ് ഉദ്ഘാടനം ചെയ്തു. ലാലി സക്കറിയ, ജി.രമാദേവി, എം.മണി, രാജന്‍ കരുവാരകുണ്ട്, കെ.രാധിക, പി.അബ്ദുറഹ്മാന്‍, എ.അപ്പുണ്ണി, ജി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനാ വാരം ജി എച് എസ്സ് എസ്സ് കരുവാരകുണ്ട് ..



വായനാ വാരം  ജി എച് എസ്സ്  എസ്സ്  കരുവാരകുണ്ട്  സ്കൂളില്‍  ഹെഡ് മാസ്റ്റര്‍  E.ജോസഫ്‌  ഉദ്ഘാടനം ചെയ്യ്തു .ഒരാഴ്ച പുസ്തകാസ്വദനം , maltimedia പ്രശനോത്തരി ,വാര്‍ത്ത‍ വായന ,ക്ലാസ്സ്‌ ലൈബ്രറി കളുടെ രൂപികരണം  നടന്നു.യോഗത്തില്‍ ലാലി സക്കറിയ  ജി രമദേവി ,രാജന്‍ കരുവരകുണ്ട് എം മണി ,മുരളി ,കെ രാധിക എ അപ്പുണ്ണി പി അബ്ദുറഹിമാന്‍ തുടെങ്ങിയവര്‍ പ്രസംഗിച്ചു .

Thursday, June 7, 2012

MY NOVEL ANAMI

THE   REAL LIFE OF INDIAN WOMAN.........

A PLUS WINNERS GHSS KARUVARAKUNDU

abinandanagal..

JUN.5 2012 VANASHREE .MADHURAVANAM

2012 jun..5.MADHURAVANAM..GHSS.KARUVARAKUNDU..സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡു മയി ചേര്‍ന്നു കരുവാരകുണ്ട് ഗവ .ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നാടന്‍ ഫലവൃക്ക്ഷ തോട്ടത്തിന്റെ നടീല്‍ വസ്തു ശേഖരണം നടത്തി ഫലവൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് മധുര വനം എന്നാണ് പേരിട്ടിരിക്കുന്നത് കണ്‍വീനര്‍ എ .വിനോദ് മാസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു .

U S S ,WINNERS

യു .എസ് എസ്  നേടിയ കുട്ടികള്‍ 1റി ന്‍ സി യ . വി
                                    റി ഷാ  ന ,പി
                                  പ വി ത്ര .വി