വായനാ വാരം ജി എച് എസ്സ് എസ്സ് കരുവാരകുണ്ട് സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ E.ജോസഫ് ഉദ്ഘാടനം ചെയ്യ്തു .ഒരാഴ്ച പുസ്തകാസ്വദനം , maltimedia പ്രശനോത്തരി ,വാര്‍ത്ത വായന ,ക്ലാസ്സ് ലൈബ്രറി കളുടെ രൂപികരണം നടന്നു.യോഗത്തില്‍ ലാലി സക്കറിയ ജി രമദേവി ,രാജന്‍ കരുവരകുണ്ട് എം മണി ,മുരളി ,കെ രാധിക എ അപ്പുണ്ണി പി അബ്ദുറഹിമാന്‍ തുടെങ്ങിയവര്‍ പ്രസംഗിച്ചു .
No comments:
Post a Comment