വായനദിനാചരണം
Posted on: 21 Jun 2012
കരുവാരകുണ്ട്: വായനദിനാചരണത്തിന്റെ ഭാഗമായി കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മള്‍ട്ടിമീഡിയ പ്രശേ്‌നാത്തരി, പുസ്തകാസ്വാദന മത്സരം, ക്ലാസ്തല ലൈബ്രറി രൂപവത്കരണം എന്നിവ നടത്തി. പ്രധാനാധ്യാപകന്‍ ഇ.ജോസഫ് ഉദ്ഘാടനം ചെയ്തു. ലാലി സക്കറിയ, ജി.രമാദേവി, എം.മണി, രാജന്‍ കരുവാരകുണ്ട്, കെ.രാധിക, പി.അബ്ദുറഹ്മാന്‍, എ.അപ്പുണ്ണി, ജി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment