literary blog in govtHSS.KARUVARAKUNDU. .malappuram kerala editor RAJAN KARUVARAKUNDU PH. 9446880575.
Thursday, December 15, 2011
Tuesday, December 13, 2011
wandoor sub .dt.schoolkalolsavam
Friday, December 9, 2011
അംബേദ്‌കര്‍ ഫെല്ലോഷിപ്പ് എ. അപ്പുണ്ണി മാസ്റ്റര്‍ക്ക്
Monday, November 28, 2011
novel seminar saparya ghss karuvarakundu
Tuesday, November 22, 2011
Sunday, October 9, 2011
arts club chithra pradersanam.ghss.karuvarakundu.
karuvarakundu
Tuesday, October 4, 2011
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണത്തിനായി വിദ്യാര്‍ഥികള്‍,,,,,,,,,,,,,,,,
Thursday, September 22, 2011
SAPARYA MALAYALASAHITHYA VEDI.DRISHYA FILM FEST 21.9.11
കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍ ശ്രദ്ധേയമായി
Posted on: 23 Sep 2011
കരുവാരകുണ്ട്: സിനിമയെ കൂടുതല്‍ അടുത്തറിയുന്നതിനായും സംവിധാനം, എഡിറ്റിങ്, തിരക്കഥ തുടങ്ങിയവ നേരിട്ടാസ്വദിക്കുന്നതിനുമായി കുട്ടികള്‍ മുന്‍കൈയെടുത്ത് നടത്തിയ ദൃശ്യ ഫിലിം ഫെസ്റ്റിവല്‍ ശ്രദ്ധേയമായി. കരാവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദൃശ്യ ഫിലിംക്ലബ്ബിന്റെ കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളിലെ നാലു ഹാളുകളിലായാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളത്തില്‍നിന്ന് എം.ടി.യുടെ 'ഒരു ചെറുപുഞ്ചിരി'ക്കുപുറമെ 'മോഡേണ്‍ ടൈംസ്', 'വാട്ടീസ് ദാറ്റ്', 'മദേഴ്‌സ് ഡേ' തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിച്ചു. ഫിലിം ഫെസ്റ്റിവല്‍ തിരക്കഥാകൃത്തും നോവലിസ്റ്റുമായ ജി.സി കാരയ്ക്കല്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, രാജന്‍ കരുവാരകുണ്ട്, എ. അബ്ദുറഹ്മാന്‍, എ. ഷാജഹാന്‍, എം. അബ്ദുല്‍ മജീദ്, കെ. രാധിക, ലാലി സക്കറിയാസ്, എം. മണി, പി. ജസ്‌ന എന്നിവര്‍ പ്രസംഗിച്ചു. എം. സജാദ്, ബിജു കൃഷ്ണ എന്നിവര്‍ നേതൃത്വംനല്‍കി.
Friday, September 16, 2011
വികൃത ജീവി .(കവിത ) ശിഫ ടി എ 10.A
വികൃത ജീവി .
വാരിയെല്ലുകള്‍
എണ്ണി
തടിച്ചു വീര്‍ത്ത
വികൃത മുഖം നോക്കി ,
മകനെന്നോട്
ചോദിച്ചു
അച്ഛാ ....
ഏതാണ് , ഈ ജീവി ...!
Sunday, September 11, 2011
Tuesday, September 6, 2011
what is art.
ആര്‍ട്സ് ക്ലബും ചിത്ര കലാ ക്യാമ്പും അര്ടിസ്റ്റ് കെ .എം .നാരായണന്‍ ഉത്ഘാടനം ചെയ്തു .
Monday, September 5, 2011
Wednesday, August 31, 2011
Saturday, August 27, 2011
Friday, August 19, 2011
johnson master anusmaranam,saparya malayalam vedi
Tuesday, August 16, 2011
Saturday, August 13, 2011
SAPARYA MALAYALASAHITHYA VEDI.INAUGURATION.12.8.2011
സപര്യ മലയാളം സാഹിത്യ വേദി ഈ വര്‍ഷവും വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.എല്ലാവരുടെയും സ്നേഹവും സഹകരണവുമാണ് ഒരു പതിറ്റാണ്ട് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയത് .
കഥ ,കവിത ,നാടകം ,തിരക്കഥ ,കാര്‍ട്ടൂണ്‍ ശില്പസലകള്‍,മുദ്രക്ഷരങ്ങള്‍ ,സിനിമ പഠന യാത്ര ഒരുനാള്‍ ഒരു കൃതി ,ലിറ്റില്‍ മാസിക ,കൈയ്യേഴ്ത്തു മാസിക ,എന്നിവ യാണ് പ്രധാന പ്രവേര്‍ത്തനങ്ങള്‍ .mathrubhumi....
സപര്യ സാഹിത്യവേദി ഉദ്ഘാടനംചെയ്തു കരുവാരകുണ്ട്: മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്
news
സപര്യ സാഹിത്യവേദി ഉദ്ഘാടനംചെയ്തു കരുവാരകുണ്ട്: മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ് ടി കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സപര്യ മലയാളം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു. സി.കെ. ഷാജി ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനംചെയ്തു. 'ഒരു നാള്‍ ഒരു കൃതി' എന്ന പരിപാടി വിദ്യാര്‍ഥിനിയായ പി. ജഫ്‌ന അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സുനില്‍, ഡെപ്യൂട്ടി പ്രധാനാധ്യാപിക കെ. സുഹ്‌റാബി, പി. അബ്ദുറഹ്മാന്‍, മുരളി, എ. അപ്പുണ്ണി, വി. നാരായണന്‍, എ. ഷാജഹാന്‍, ജിനാന എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ കരുവാരകുണ്ട്, എം. മണി, ജി. രമാദേവി, കെ. രാധിക തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Tuesday, August 9, 2011
PAZHANCHOL PATHIPPU PRAKASHANAM.10D.9.8.2011
Proverbs and riddles are inevitable part of our culture and language. These are being ignored to the new generation .In such a situation we have decided to collect and prepare a magazine on this .Through is activity are able to recognize our culture.we dedicate this to our socity.
Monday, August 8, 2011
HIROSHIMA GHSS KARUVARAKUNDU
Friday, August 5, 2011
munavir p. 9c .ghss karuvarakundu .
കരുവാരകുണ്ട്
ഞാന്‍ കരുവാരകുണ്ട്കാരനാണ് . എന്റെ ദേശത്തിനും ഒരു ചരിത്രമുണ്ട് .കരുവാന്മാര്‍ കൂടുതലുണ്ടായിരുന്ന ഒരു കുണ്ട് ആയിരുന്നു ഇത്. അതുകൊണ്ട് ഈപ്രദേശം കരുവാരകുണ്ട് ആയി .
കാലം (കവിത ) മൃദുല കെ എം . 9B.ghss karuvarakundu
കാലം
മാതൃ വാത്സല്യവും
കൊഞ്ചലും കുസൃതിയും
ഇന്നു ഞാന്‍ ഓര്‍ക്കുന്നു ,
കാലത്തിന്റെ വേഗതയില്‍ ,
എങ്ങോ മഞ്ഞുപോയി
എന്നിലോര്‍മയായി -
കാലം .
Thursday, August 4, 2011
JRC.INAGURATION.GHSS.KARUVARAKUNDU.13.7.2011
Thursday, July 28, 2011
Saturday, July 23, 2011
SAPARYAGHSS.BLOGSPOT.COM.INAUGURATION
INAUGURATE MALAYALAM BLOG.
www.Saparyaghss.blogspot.com.on 23.07.2011 at Ghss.karuvarakundu.
Friday, July 22, 2011
ഇരുട്ടും വെളിച്ചവും .കവിത .ജസ്ന .പി . 9B
ഇരുട്ടും വെളിച്ചവും ൯(.കവിത .ജസ്ന .പി .)
ഇരുട്ടില്‍ തപ്പുന്നു തിന്മ ,
വെളിച്ചത്തില്‍ ചിരിക്കുന്നു നന്മ .
നീ ഇരുട്ടിലോ വെളിച്ചത്തിലോ .?
Wednesday, July 20, 2011
orma.(kavitha) mohammed Eyasudheen.p.9.A
ഓര്‍മ .
എന്നിളം മനസ്സിലെ -
പുസ്തക താളില്‍
ആദ്യ മയി കുറിക്കുന്നു ഞാന്‍ .
ഉമ്മയെ
ഉപ്പയെ
പ്രിയ കൂട്ടുകാരെ .
ഓര്‍മ യായി
എല്ലാം ....
ഒരു നിമിഷം മാത്രം .
എന്നിളം മനസ്സിലെ -
പുസ്തക താളില്‍
ആദ്യ മയി കുറിക്കുന്നു ഞാന്‍ .
ഉമ്മയെ
ഉപ്പയെ
പ്രിയ കൂട്ടുകാരെ .
ഓര്‍മ യായി
എല്ലാം ....
ഒരു നിമിഷം മാത്രം .
Sunday, July 17, 2011
ഉണ്ണിമാഷുടെ വിയോഗം അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടം
ഉണ്ണിമാഷുടെ വിയോഗം അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടം
Posted on : 8-Jul-2011
കരുവാരകുണ്ട്: അമേച്വര്‍ നാടക പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഇരിങ്ങാട്ടിരി വീട്ടിക്കുന്നിലെ ചെറുകര പിഷാരത്ത് രാജഗോപാലനുണ്ണിയുടെ വേര്‍പാട് അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടമായി. ദീര്‍ഘകാലം നാടക സംവിധാനം, അഭിനയം, നാടകരചന എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു ഉണ്ണിമാസ്റ്റര്‍ എന്നു വിളിക്കപ്പെട്ടിരുന്ന രാജഗോപാലനുണ്ണി.
1986-ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തില്‍ മികച്ച സ്‌ക്രിപ്റ്റിനുള്ള അവാര്‍ഡ് ഉണ്ണിമാസ്റ്റര്‍ രചിച്ച ചരിത്രത്തില്‍ ഒരു വഴിത്തിരിവിനായിരുന്നു. ഇതില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. കരുവാരകുണ്ട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം കരുവാരകുണ്ട് ഹൈസ്‌കൂളിനെ കേന്ദ്രീകരിച്ച് യവന ആര്‍ട്‌സ് എന്ന കലാസംഘത്തിനും നേതൃത്വം നല്‍കി. നാടക പ്രസ്ഥാനത്തില്‍ സക്രിയമായിരുന്ന ജി.സി.കാരയ്ക്കല്‍, അന്തരിച്ച എം.എന്‍.നമ്പൂതിരിപ്പാട് എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അക്കല്‍ദാമ എന്ന നാടകത്തിലേയും മഹാനായ അലക്‌സാണ്ടര്‍ എന്ന നാടകത്തിലേയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇകിനോസ് എന്ന നാടകത്തിന്റെ രചനയും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. നാടകരചനയോടൊപ്പം നാടകത്തിനാവശ്യമായ ഗാനങ്ങളും രചിച്ചു. ഒട്ടേറെ
Thursday, July 14, 2011
പെണ്‍കുട്ടി .kavitha. RAJISHA.9E
പെണ്‍കുട്ടി .
സുന്ദരി
എന്നാലും പട്ടിണി
ഉത്ടവരില്ലാതെ ജീവിതം
ദുരിതത്തിന് തീനാളം .
നെഞ്ചില്‍ ,
അണയാത്ത
സ്വപ്നങ്ങള്‍ ..
മോഹങ്ങള്‍ ,
അടുക്കള കൊലയില്‍
ഉരുകിതീരുന്നു .
സുന്ദരി
എന്നാലും പട്ടിണി
ഉത്ടവരില്ലാതെ ജീവിതം
ദുരിതത്തിന് തീനാളം .
നെഞ്ചില്‍ ,
അണയാത്ത
സ്വപ്നങ്ങള്‍ ..
മോഹങ്ങള്‍ ,
അടുക്കള കൊലയില്‍
ഉരുകിതീരുന്നു .
AVAL.KAVITHA. ISHRATH.9.E
അവള്‍
ഒരു തുണ്ട് കടലാസ്സില്‍
അവസാനവാചകം കുറിച്ച് ,
അവള്‍ പോയി .
ഒരു തുണ്ട് കടലാസ്സില്‍
അവസാനവാചകം കുറിച്ച് ,
അവള്‍ പോയി .
Wednesday, July 13, 2011
JRC.INAUGURATION.GHSS.KARUVARAKUNDU.13.7.2011
VISAPPU-(KAVITHA) shahana.c. 9.A
വിശപ്പ് .
കണ്ണ് തുടച്ചിട്ടു കാര്യമില്ല
ഇന്നലെ നീ പട്ടിനിയയാതും
കരഞ്ഞതും ഞാനറിഞ്ഞു.
ഷഹന..സി .
Monday, July 11, 2011
ലോക ജനസംഖ്യാ ദിനാചരണം ,11ജൂലൈ 2011 STD.10.L
10.L .ക്ലാസ്സില്‍ ലോകജനസംഖ്യ ദിനം ആചരിച്ചു .പി .അബ്ദുറഹിമാന്‍ ഉത്ഘാടനം നിര്‍വഹിച്ചു.എ .അപ്പുണ്ണി ,മുബീന .പി . മൂര്‍ശിദ. എം ,ഹംദാന്‍ ,രാജന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു . |
Friday, July 8, 2011
CLASS JANADHIPATHYA VEDI.10.I.GHSS KARUVARAKUNDU
WELCOME SPEACH |
QUSTION HOUR |
OATH OF A NEW MINISTER |
PRESIDENTIAL ADDRESS |
DEMOCRACY IN INDIA |
INAGURATION' |
Thursday, July 7, 2011
MUHAMMEDHANEESH(DPI) visit.ghss.karuvarakundu(18.6.2010)
സ്വാഗതം ;ഉപ പ്രധാനാധ്യാപിക .വി .എസ്.പൊന്നമ്മ . |
സ്മാര്‍ട്ട് സ്കൂള്‍ അവലോകനം ശ്രി. മുഹമ്മദ് ഹനീഷ് .ഡി പി ഐ . |
ശ്രി .കെ .അന്‍വര്‍സാദത്ത് (എക്സിക്കുട്ടിവ് ഡയരക്ടര്‍ ഐ ടി @സ്കൂള്‍ കേരള ) |
പി .അബ്ദുറഹിമാന്‍ |
shajahan.a.discuss |
jacobmanathose.discuss |
Sunil pulikode(staff secretary) |
പ്രിന്‍സിപ്പല്‍ .സി . സുമതി |
ശ്രി.എ എം .സത്യന്‍ എച് .എം |
unnikrishnan.discuss(IEDC) |
A.appunni.discuss |
T.rajendran.discuss |
director,semat. |
v.ummerkoya.discuss. |
Subscribe to:
Posts (Atom)