Saturday, February 26, 2011

GHSS.KARUVARAKUNDU.MIKAVU.2010-2011

മികവ്

****സം സ്ഥാനത്തെ മികച്ച ഹരിത വിദ്യാലയങ്ങളില്‍ ഒന്ന് .********
**വിദ്യാരംഗം കലാവേദി 
    യു .പി  വിഭാഗം .....വണ്ടൂര്‍ സബ് ജില്ല  ഓവറാള്‍ ചാമ്പ്യന്‍ .ജില്ല  ഓവറാള്‍ ചാമ്പ്യന്‍ 
    എച് .എസ് .വിഭാഗം ....   ''                ''
    കൈയ്യഴ്ത്തു മാസിക യു .പി /.എച് .എസ്    സബ് ജില്ല  ഒന്നാംസ്ഥാനം ജില്ല-          ഒന്നാംസ്ഥാനം 
**അറബി കലാമേള , 
     സബ് ജില്ല ഓവറാള്‍ ചാമ്പ്യന്‍
**ഹിന്ദി  സാഹിത്യ മഞ്ച് .
     സബ് ജില്ല ഓവറാള്‍ ചാമ്പ്യന്‍
**സ്കൂള്‍ കലോത്സവം .യു പി /എച് .എസ് .
    സബ് ജില്ല സെകെന്റ് ഓവറാള്‍ ചാമ്പ്യന്‍.
**സ്പോര്‍ട്സ് 
    മികച്ച പ്രകടനം .
**എസ് എസ്‌ ക്ലെബ്ബ് 
     നടന്‍ കലാ ശേഖരണം .ചരിത്ര ശേഖരണം.
**സപര്യ മല യാളം  വേദി 
    സാഹിത്യ ശില്പശാല. സപര്യ ലിട്ട്ല്‍  മാസിക .
**ദൃശ്യാ ഫിലിം ക്ലബ്ബ് 
    നാട്ടുപച്ച ഡോകുമെന്ററി  ഫിലിം .
**പ്രവര്‍ത്തി പരിചയ ക്ലബ്ബ് .
    മികച്ച പ്രവേര്‍ത്തനം .സ്റ്റേറ്റ് ഫെസ്റ്റില്‍ അഭിലാഷിനു  എ ഗ്രേഡ്  
**വനശ്രീ പരിസ്ഥിതി  ക്ലബ്ബ് .
    മികച്ച പ്രവേര്‍ത്തനം . അമ്പതിനായിരം രൂപ കാശ് അവാര്‍ഡ് .
    സ്റ്റേറ്റ് ,ജില്ല  പരിസ്ഥിതി ക്യാമ്പുകള്‍ .
**വിജയഭേരി 
     പഠന ക്ലാസ് .രാവിലെ  ഒന്‍പതുമുതല്‍  പത്തു വരെ 
**സ്നേഹ തീരം 
     രാത്രി  ഏഴു  മുതല്‍ ഒന്‍പതു വരെ .
** സാന്ദ്വനം.
   പാലിയെടീവ്  പങ്കാളിത്തം .
**ഇംഗ്ലീഷ് ക്ലബ്ബ് .
സോപ്പ്  നിര്‍മാണം . കാമ്പ്കള്‍ .സില്പശാലകള്‍.
**പഠനയാത്ര .
   ഊട്ടി ,കന്ന്യകുമാരി , ഫീല്‍ഡ് ട്രിപ്പുകള്‍ .

Thursday, February 17, 2011

kolkkali-dist-kalolsavam. ghsskaruvarakundu.

a rustic dance performed by kerala.



കോല്‍ക്കളി ഉള്‍പ്പെടെ  വിവിധ മത്സരങ്ങളില്‍ 
മലപ്പുറം ജില്ല സ്കൂള്‍ കലോത്സവ ത്തില്‍ അറുപതു 
കുട്ടികള്‍ ഈ വിദ്യാലയത്തില്‍ നിന്ന് പന്ഗെടുത്തു.

painting-water colour.aparnaraj.5F


state festival-abhilash.10.G


mikave-film.saparya ghss karuvarakundu


Thursday, February 10, 2011

Monday, February 7, 2011

vidyarengam kala sahithya vedi 2010

കൈയ്യഴുത്തുമാസിക സബ് ജില്ല  , ജില്ല ഒന്നാം സ്ഥാനം .
സബ് ജില്ല , ജില്ല  ഫെസടിവല്‍  u p  വിഭാഗം ഒന്നാംസ്ഥാനം .

state children,s film festivel THUNJANPARAMBU thirur

film nattupacha.. ghss karuvarakundu

സ്നേഹതീരം -പഠന കേന്ദ്രം .കുട്ടത്തി GHSS.KARUVARAKUNDU.

സ്നേഹതീരം - രാത്രി  സമയ പഠന  കേന്ദ്രം .കുട്ടത്തി

ലഹരി-ശിഫ 9A

ചിറകടിക്കുന്ന വെള്ളരി പ്രാവിന്റെ

കുറുകും വേദന നീ കേട്ടതില്ല.
ഇടിയും മിന്നലും കൂത്തടിയപ്പോള്‍
അവളുടെ തേങ്ങല്‍
നിനക്കാനന്തമയി.

Thursday, February 3, 2011

vayanadinam

വായനയുടെ വാതായനം

vanshree ghss karuvarakundu sept.5.2010

സ്പീക്കര്‍  കെ  രാധാകൃഷ്ണന്‍ കരുവാരകുണ്ട്  എച് .എസ് .എസ്   സില്‍  ഒരു തൈ നടുന്നു

2010ജനുവരി 15 പാലിയെറ്റീവ് ദിനം GHSS.KARUVARAKUNDU

കിഴക്കേത്തല .റാലി ക്കുശേഷം യോഗം .



രാത്രി -ഫര്‍സാന 9a(കവിത )


രാത്രി ....
രാത്രിയായി .
നൃത്തം തുടങ്ങി
ഒടുവില്‍
ഞാന്‍

വീണു
തീക്കനല്‍
ആരോ
കൊറിയോഴിച്ചിരുന്നു..
    


Wednesday, February 2, 2011

ജനസംഖ്യ ദിനം

ക്ലാസ് തല സെമിനാര്‍

2010 june 5

ലോക  പരിസ്ഥിതി  ദിനം - എന്റെ മരം നമ്മുടെ മരം .

TEACHERS DAY

 
ഗുരു വന്ദനം

SCOUT AND GUIDES GHSS KARUVARAKUNDU

   നാം മുന്നോട്ട്‌ 

Tuesday, February 1, 2011

സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്സ് , ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കി

  കരുവാരകുണ്ട് : ചുങ്കത്തറയില്‍ വെച്ച് നടന്ന സ്കൌട്ട് ആന്‍ഡ്‌ ഗൈട്സിന്റെ  ജില്ലാരാല്ലിയില്‍  കരുവാരകുണ്ട്  ഗവേന്മേന്റ്റ് ഹയര്‍ സെക്കന്ററി സ്കൂള്‍  ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പോടെ  മൂന്നാം സ്ഥാനം കരസ്ഥമാക്കി . എണ്ണൂറിലധികം കുട്ടികള്‍  പങ്കെടുത്ത  മൂന്നു ദിവസത്തെ രാല്ലിയില്‍  മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച്  മികവിന്റെ കേന്ദ്രമായ കരുവരകുണ്ടിന്റെ  മക്കള്‍  യശസ്സുയര്‍ത്തി . വെറും  മൂന്ന് പോയന്റിന്റെ  വ്യത്യാസത്തിലാണ്  ഒന്നാം സ്ഥാനം  നഷ്ടമായത് . സ്കില്ലോരമയിലും പെയിന്റിങ്ങിലും  ക്വിസ് മത്സരത്തിലും  വിദ്യാര്‍ത്തികള്‍ ഒന്നാം  സ്ഥാനം  നേടി .

J.R.C.GHSS KARUVARAKUNDU.

    റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ .