Saturday, July 23, 2011

IT.SEMINAR(MODERN TRENTS IN ICT EDUCATION)

കരുവാരകുണ്ട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന IT സെമിനാറില്‍ ശ്രി കെ .അന്‍വര്‍സാദത്ത്‌ modern trents in ICT education എന്നവിഷയം അവതരിപ്പിച്ച്‌ കുട്ടികളുമായി സംസാരിക്കുന്നു .


SAPARYAGHSS.BLOGSPOT.COM.INAUGURATION

കരുവാരകുണ്ട്  ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സപര്യ സാഹിത്യ വേദിയുടെ ബ്ലോഗ്‌   സംസ്ഥാന ഐ ടി  @സ്കൂള്‍ എക്സിക്കുട്ടിവ്‌ ഡയറക്ടര്‍ ശ്രി .കെ .അന്‍വര്‍സാദത്ത് ഉത്ഘാടനം ചെയ്യ്തു .സപര്യ ജി എച് എസ് എസ് എന്ന ഈ ബ്ലോഗില്‍ കുട്ടികളുടെ സര്‍ഗാത്മക സൃഷ്ട്ടികളും സ്കൂളില്‍ നടക്കുന്ന നൂതന പഠന പ്രവര്‍ത്തനങ്ങ ളുമാണ് ഉള്‍പ്പെടുത്തുന്നത് .ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സി .സുമതി ,ഡാപുട്ടി എച് .എം .സുഹരാബി  കൈനോറ്റ്  ജി .രമാദേവി ,രാജന്‍ കരുവാരകുണ്ട് ,ഷാജഹാന്‍ .എ എസ്. പ്രസാദ് .
എം.അബ്ദുല്‍മജീദ്‌ .വി.രുഗ്മിണി .ശൈലജ .എസ് തുടങ്ങിയവര്‍ പങ്കെടുത്തു .
SRI.K.ANVERSADATH(EXECUTIVE DIRECTOR IT@SCHOOL KERALA)
INAUGURATE MALAYALAM BLOG.
www.Saparyaghss.blogspot.com.on 23.07.2011 at Ghss.karuvarakundu.

Friday, July 22, 2011

ഇരുട്ടും വെളിച്ചവും .കവിത .ജസ്ന .പി . 9B

ഇരുട്ടും വെളിച്ചവും ൯(.കവിത .ജസ്ന .പി .)
ഇരുട്ടില്‍ തപ്പുന്നു തിന്മ ,
വെളിച്ചത്തില്‍ ചിരിക്കുന്നു നന്മ .
നീ ഇരുട്ടിലോ വെളിച്ചത്തിലോ .?

Wednesday, July 20, 2011

orma.(kavitha) mohammed Eyasudheen.p.9.A

ഓര്‍മ .
എന്നിളം മനസ്സിലെ -
പുസ്തക താളില്‍
ആദ്യ മയി കുറിക്കുന്നു ഞാന്‍ .
ഉമ്മയെ
ഉപ്പയെ
പ്രിയ കൂട്ടുകാരെ .
ഓര്‍മ യായി
എല്ലാം ....
ഒരു നിമിഷം  മാത്രം .

Sunday, July 17, 2011

ഉണ്ണിമാഷുടെ വിയോഗം അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടം


ഉണ്ണിമാഷുടെ വിയോഗം അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടം

Posted on : 8-Jul-2011

കരുവാരകുണ്ട്: അമേച്വര്‍ നാടക പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഇരിങ്ങാട്ടിരി വീട്ടിക്കുന്നിലെ ചെറുകര പിഷാരത്ത് രാജഗോപാലനുണ്ണിയുടെ വേര്‍പാട് അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടമായി. ദീര്‍ഘകാലം നാടക സംവിധാനം, അഭിനയം, നാടകരചന എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു ഉണ്ണിമാസ്റ്റര്‍ എന്നു വിളിക്കപ്പെട്ടിരുന്ന രാജഗോപാലനുണ്ണി.
1986-ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തില്‍ മികച്ച സ്‌ക്രിപ്റ്റിനുള്ള അവാര്‍ഡ് ഉണ്ണിമാസ്റ്റര്‍ രചിച്ച ചരിത്രത്തില്‍ ഒരു വഴിത്തിരിവിനായിരുന്നു. ഇതില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. കരുവാരകുണ്ട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം കരുവാരകുണ്ട് ഹൈസ്‌കൂളിനെ കേന്ദ്രീകരിച്ച് യവന ആര്‍ട്‌സ് എന്ന കലാസംഘത്തിനും നേതൃത്വം നല്‍കി. നാടക പ്രസ്ഥാനത്തില്‍ സക്രിയമായിരുന്ന ജി.സി.കാരയ്ക്കല്‍, അന്തരിച്ച എം.എന്‍.നമ്പൂതിരിപ്പാട് എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അക്കല്‍ദാമ എന്ന നാടകത്തിലേയും മഹാനായ അലക്‌സാണ്ടര്‍ എന്ന നാടകത്തിലേയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇകിനോസ് എന്ന നാടകത്തിന്റെ രചനയും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. നാടകരചനയോടൊപ്പം നാടകത്തിനാവശ്യമായ ഗാനങ്ങളും രചിച്ചു. ഒട്ടേറെ

Thursday, July 14, 2011

പെണ്‍കുട്ടി .kavitha. RAJISHA.9E

പെണ്‍കുട്ടി .
സുന്ദരി
എന്നാലും പട്ടിണി
ഉത്ടവരില്ലാതെ ജീവിതം
ദുരിതത്തിന് തീനാളം .
നെഞ്ചില്‍ ,
അണയാത്ത
സ്വപ്നങ്ങള്‍ ..
മോഹങ്ങള്‍ ,
അടുക്കള കൊലയില്‍
ഉരുകിതീരുന്നു .

AVAL.KAVITHA. ISHRATH.9.E

അവള്‍
ഒരു തുണ്ട് കടലാസ്സില്‍
അവസാനവാചകം കുറിച്ച് ,
അവള്‍ പോയി .

Wednesday, July 13, 2011

JRC.INAUGURATION.GHSS.KARUVARAKUNDU.13.7.2011

ജൂനിയര്‍ റെഡ്‌ക്രോസ് ഉദ്ഘാടനംചെയ്തു
Posted on: 15 Jul 2011


കരുവാരകുണ്ട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ പുതിയ യൂണിറ്റ് കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. പുതിയ കേഡറ്റുകള്‍ക്കുള്ള സ്‌കാര്‍ഫ് കരുവാരകുണ്ട് എസ്.ഐ പി.കെ. രാധാകൃഷ്ണന്‍ അണിയിച്ചു. ജെ.ആര്‍.സി 'ബി'ലെവല്‍ പരീക്ഷാവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. റംല വിതരണംചെയ്തു.


പി.ടി.എ പ്രസിഡന്റ് എ.കെ. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, സ്റ്റാഫ് സെക്രട്ടറി സുനില്‍ പുലിക്കോട്ടില്‍, രാജന്‍ കരുവാരകുണ്ട്, സീനിയര്‍ സിവില്‍ ഓഫീസര്‍ അലവി, എ.എസ്.ഐ രാധാകൃഷ്ണന്‍, സിവില്‍ ഓഫീസര്‍ ബാബു, ജെ.ആര്‍.സി വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എ. ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.

VISAPPU-(KAVITHA) shahana.c. 9.A



വിശപ്പ്‌ .
കണ്ണ് തുടച്ചിട്ടു  കാര്യമില്ല
ഇന്നലെ  നീ പട്ടിനിയയാതും
കരഞ്ഞതും ഞാനറിഞ്ഞു.
ഷഹന..സി .

Monday, July 11, 2011

മാതൃ ഭാഷയുടെ പ്രസക്തി ,സെമിനാര്‍ , 10.D.ghss.karuvarakundu.


ലോക ജനസംഖ്യാ ദിനാചരണം ,11ജൂലൈ 2011 STD.10.L

10.L .ക്ലാസ്സില്‍ ലോകജനസംഖ്യ ദിനം ആചരിച്ചു .പി .അബ്ദുറഹിമാന്‍ ഉത്ഘാടനം നിര്‍വഹിച്ചു.എ .അപ്പുണ്ണി ,മുബീന .പി .
മൂര്‍ശിദ. എം ,ഹംദാന്‍ ,രാജന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു .

Friday, July 8, 2011

CLASS JANADHIPATHYA VEDI.10.I.GHSS KARUVARAKUNDU

WELCOME SPEACH

QUSTION HOUR

OATH OF A NEW MINISTER

PRESIDENTIAL ADDRESS

DEMOCRACY IN INDIA

INAGURATION'

IMPORTANCE OF CLASSJANADHIPATHYA VEDI (ക്ലാസ് ജനാധിപത്യ വേദി .)
സ്വാഗതം ;  സിത്താര',
അധ്യക്ഷന്‍ ;നജിയ നസ്ലിന്‍
ഉത്ഘാടനം ;രാജന്‍ കരുവാരകുണ്ട്
മുഖ്യ പ്രഭാഷണം ;ഷാജഹാന്‍ .എ
വിഷയാവതരണം ;
ജനാധിപത്യ വേദി യുടെ പ്രസക്തി ;എ . അപ്പുണ്ണി
സത്യ പ്രതിജ്ഞയിലും ചോദ്യോത്തര വേളയിലും പങ്കടുത്തവര്‍ ;
നിവ്യ .എ കെ .സഫ്ന .കെ ,മുഷ്താക് , സിജിന .

Thursday, July 7, 2011

MUHAMMEDHANEESH(DPI) visit.ghss.karuvarakundu(18.6.2010)

സ്വാഗതം ;ഉപ പ്രധാനാധ്യാപിക .വി .എസ്‌.പൊന്നമ്മ .
സ്മാര്‍ട്ട്‌ സ്കൂള്‍ അവലോകനം ശ്രി. മുഹമ്മദ്‌ ഹനീഷ് .ഡി പി ഐ .

ശ്രി .കെ .അന്‍വര്‍സാദത്ത്‌  (എക്സിക്കുട്ടിവ്‌
ഡയരക്ടര്‍ ഐ ടി @സ്കൂള്‍ കേരള )
പി .അബ്ദുറഹിമാന്‍

shajahan.a.discuss
jacobmanathose.discuss

Sunil pulikode(staff secretary)


പ്രിന്‍സിപ്പല്‍ .സി . സുമതി
ശ്രി.എ എം .സത്യന്‍ എച് .എം




unnikrishnan.discuss(IEDC)



A.appunni.discuss


T.rajendran.discuss




director,semat.
v.ummerkoya.discuss.

Wednesday, July 6, 2011

ബഷീര്‍ അനുസ്മരണം ജൂലൈ 5..9A. Ghss.karuvarakundu

ബഷീറിന്റെ ദര്‍ശനം .കെ രാധിക .മുഖ്യ പ്രഭാഷണം.ക്ലാസ് തല ബഷീര്‍ അനുസ്മരണം
 
ഹഹന .സി. സ്വാഗത പ്രസംഗം
ബഷീര്‍ മനുഷ്യ സ്നേഹി .എം .ദേവാനന്ദ്‌ ,ഉത്ഘാടന പ്രസംഗം .
ഈയ്യസുദീന്‍ ,.ജിന്ഷ .കെ ആര്‍.ദീപ്തി കൃഷ്ണ.. രാജന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു .സപര്യ മലയാളം സാഹിത്യ വേദി യാണ്  ഓരോ ക്ലാസിലും അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചത്‌.

Sunday, July 3, 2011

SSLC GHSS KARUVARAKUNDU

എസ്.എസ്  എല്‍ സി .പഠന പദ്ധതി 2011 -2012