Wednesday, April 24, 2013

SSLC 2013 GHSS KARUVARAKUNDU

 റിസള്‍ട്ട് താരതമ്യം ചെയ്യുമ്പോള്‍,,,,

ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ vijayabheri 

 morning class ; 9am   to  10  am 

evaning  class ; 4pm  to   5pm 

house  visit ,adopt students   

രാത്രി കാല പഠനക്യാമ്പ്


രാത്രി ഏഴു മുതല്‍ പത്തു വരെ

രാവിലെ നാലുമുതല്‍ ഏഴുവരെ 

ഗൈഡന്‍സ് ൭ കൗണ്‍സിലിംഗ്

അദ്ധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനം

ഗ്രാമ പഞ്ചായത്ത്,,പി.ടി.എ, എസ്സ്.എം .സി  സഹകരണം.

ക്യാമ്പില്‍ എത്രശ്രമിച്ചിട്ടുംഎത്താത്ത കുട്ടികള്‍ പരാജയപ്പെട്ടു.

679 കുട്ടികള്‍ പരീക്ഷക്കിരുന്നു.622 പേര്‍ വിജയിച്ചു.92% വിജയം.6കുട്ടികള്‍ക്കുഎല്ലാ വിഷയത്തിലും A+ ലഭിച്ചു..

57 കുട്ടികള്‍ ഉപരിപഠനത്തിനു അര്‍ഹത നേടിയില്ല.ഇത് പരാജയമായികാണരുത്.സെ പരീക്ഷ എഴുതുക.ഓരോപരാജയവുംജീവിതവിജയത്തിനു് ആവേശം നല്‍കും. ....ആശംസകള്‍....

SHABEER ALI
MUNAVIR 


VISHNUPRIYA

JASNA
SOORYA




MUHAMMEDROSHAN